HOME
DETAILS
MAL
അപകടത്തില്‍പ്പെട്ട വിമാനം എയര്‍ ഇന്ത്യ ഉടന്‍ നീക്കും
backup
August 20 2020 | 01:08 AM
കൊണ്ടോട്ടി: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനം നീക്കാന്‍ എയര്‍ ഇന്ത്യ തയാറെടുക്കുന്നു. അപകടസ്ഥലത്തുനിന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അധീനതയിലുള്ള സ്ഥലത്തേക്കാണ് ആദ്യം മാറ്റുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."