HOME
DETAILS

വെടിക്കെട്ട് നിയമപ്രകാരം നടത്താന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും ചെയ്തു: മന്ത്രി സുനില്‍കുമാര്‍

  
backup
May 02 2017 | 20:05 PM

%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0



തൃശൂര്‍ പൂരത്തിന്റെ സുഗമമായി നടത്തിപ്പിന് താനുള്‍പ്പെടെ മൂന്ന് മന്ത്രിമാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സുനില്‍കുമാര്‍
തൃശൂര്‍: തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് അടക്കമുള്ള ചടങ്ങുകള്‍ നിയമ പ്രകാരം നടത്താന്‍ വേണ്ട എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. തൃശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ പ്രത്യേക രാഷ്ട്രീയമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കാര്യങ്ങള്‍ നേടിയെടുക്കാന്‍ പ്രയത്‌നിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തൃശൂര്‍ പൂരം നടത്തിപ്പില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഓടിയൊളിക്കുകയാണെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവന അടിസ്ഥാന രഹിതവും ശുദ്ധ അസംബന്ധവുമാണെന്ന് മന്ത്രി പറഞ്ഞു.  
ഇക്കാര്യത്തില്‍ അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാകേണ്ട ആവശ്യമില്ല. തൃശൂര്‍ പൂരത്തിന്റെ സുഗമമായി നടത്തിപ്പിന് താനുള്‍പ്പെടെ മൂന്ന് മന്ത്രിമാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു. അതേസമയം തൃശൂര്‍ പൂരത്തിന്റെ പരമ്പരാഗത വെടിക്കെട്ടിന് തടസമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍ ഡല്‍ഹിയില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈ; ജാമ്യം ലഭിച്ച് 300 ദിവസം കഴിഞ്ഞിട്ടും ജയിൽ വിടാനാകാതെ യുവതി

National
  •  a month ago
No Image

2024 ആദ്യ പകുതിയില്‍ ദുബൈയില്‍ നടന്നത് 262 വാഹനാപകടങ്ങള്‍; മരിച്ചത് 32 പേര്‍ 

uae
  •  a month ago
No Image

നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a month ago
No Image

ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  a month ago