HOME
DETAILS

ബസ് ഡ്രൈവറുടെ കുടുംബത്തിനായി മലയോര ബസുകളുടെ കാരുണ്യയാത്ര ഇന്ന്

  
backup
May 02, 2017 | 10:04 PM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf



പയ്യന്നൂര്‍: ആകസ്മികമായ മരണത്തെ തുടര്‍ന്ന് നിരാലംബമായ സഹപ്രവര്‍ത്തകന്റെ കുടുംബത്തെ സഹായിക്കാനായി പയ്യന്നൂരില്‍ നിന്നു പുറപ്പെടുന്ന ചെറുപുഴ ഭാഗത്തേക്കുള്ള മലയോര ബസുകള്‍ ഇന്ന് കാരുണ്യയാത്ര നടത്തും. കഴിഞ്ഞ ദിവസം മരണപ്പെട്ട ചൂരലിലെ ബസ് ഡ്രൈവര്‍ പി. വിജയന്റെ നിര്‍ധന കുടുംബത്തെ സഹായിക്കാനാണ് ബസുകളുടെ കാരുണ്യയാത്ര.
 ശ്രീകൂര്‍മ്പ ട്രാവല്‍സ് ബസിലെ ഡ്രൈവറായ ചൂരലിലെ പി. വിജയന്‍ പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.
ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രോഗം പടര്‍ന്നതുകാരണം മരണം കീഴടക്കുകയായിരുന്നു. വിജയന്റെ മരണത്തോടെ ഭാര്യയും വിദ്യാര്‍ഥികളായ രണ്ട് കുട്ടികളും നിരാലംബരായി. ചികിത്സക്കും ശസ്ത്രക്രിയക്കുമായി ആറുലക്ഷത്തില്‍ പരം രൂപ ചെലവ് വന്നു. കടബാധ്യതയും നിലവിലുണ്ട്.
 പരമാവധി ആളുകള്‍ ടിക്കറ്റിലധികരിച്ച തുക നല്‍കി ബസില്‍ യാത്രചെയ്യണമെന്ന് ബസ് തൊഴിലാളികള്‍ അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  3 days ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  3 days ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  3 days ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  3 days ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  3 days ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  3 days ago
No Image

ജന്തര്‍മന്ദര്‍ പ്രക്ഷോഭം: 'അടച്ചിട്ട മെട്രോ സ്‌റ്റേഷനുകള്‍ ഉച്ചയോടെ തുറക്കണം, അല്ലെങ്കില്‍ ഇടപെടും'  താക്കീതുമായി സുപ്രിം കോടതി 

National
  •  3 days ago
No Image

വാര്‍ധക്യത്തിലും ആരോഗ്യം നിലനിര്‍ത്താം: ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഇവ ഉള്‍പ്പെടുത്താം

Kerala
  •  3 days ago
No Image

അതൊരു ഒഴിവ് കഴിവല്ല; സ്പാനിഷ് താരം ഡാനി ഓൾമോയോട് മോശമായി പെരുമാറിയതിൽ ക്ഷമാപണം നടത്തി അർജന്റീന പരിശീലകൻ റോബർട്ടോ അയാള

Football
  •  3 days ago
No Image

സമരക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണും?;നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

National
  •  3 days ago