HOME
DETAILS

രാഷ്ട്രീയ നിലപാടിന്റെ പേരില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ പാര്‍ട്ടിയാണ് സി.പി.ഐ: പന്ന്യന്‍ രവീന്ദ്രന്‍

  
backup
May 03 2017 | 19:05 PM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%87

കാസര്‍കോട്: രാഷ്ട്രീയ നിലപാടിന്റെ പേരില്‍ മുഖ്യമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ പാരമ്പര്യമാണ് സി.പി.ഐക്കുള്ളതെന്ന്  ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. സി.പി.ഐ നേതാവ് ഇ.കെ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം കോളിയടുക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൈയേറ്റക്കാര്യത്തില്‍ പാര്‍ട്ടിക്കു വ്യക്തമായ നിലപാടുണ്ട്. ടാറ്റ കൈയേറിയ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി ഒഴിപ്പിച്ചത് അച്യുതമേനോന്‍ സര്‍ക്കാരാണ്. സി.പി.ഐ രാഷ്ട്രീയ വിഷയങ്ങളില്‍ തര്‍ക്കിക്കുന്നത് മുന്നണി വിട്ടുപോകാനല്ലെന്നും മുന്നണിയെ ശക്തിപ്പെടുത്താനാെണന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധതയും സാമ്പത്തിക അച്ചടക്കവും ജീവിത ലാളിത്യവുമായിരുന്നു ഇ.കെ മാസ്റ്ററുടെ മുഖമുദ്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന കൗണ്‍സിലംഗം ടി. കൃഷ്ണന്‍ അധ്യക്ഷനായി. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, വി. രാജന്‍, വി. സുരേഷ് ബാബു സംസാരിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞത്തേക്ക് ലോകത്തെ വലിയ മദർഷിപ്പുകൾ; മൂന്നുമാസത്തിനകം എത്തുന്നത് 23 കൂറ്റൻ കപ്പലുകൾ

Kerala
  •  6 days ago
No Image

സംഘടന രണ്ടായി, സ്വർണ വിലയിലും പിളർപ്പ് - രണ്ടുവില ഈടാക്കുന്നതിനെതിരേ പരാതി

Kerala
  •  6 days ago
No Image

സലൂണില്‍ പോയി മുടിവെട്ടി, മൊബൈലില്‍ പുതിയ സിം,കയ്യില്‍ ധാരാളം പണമെന്നും സൂചന; താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ ഏറ്റുവാങ്ങാന്‍ കേരള പൊലിസ് മുംബൈക്ക്

Kerala
  •  6 days ago
No Image

UAE Weather Updates: ഇന്ന് മഴയില്ല, യുഎഇയില്‍ ഈയാഴ്ച താപനില ഉയരും

uae
  •  6 days ago
No Image

ഛത്തീസ്‌ഗഡിൽ അജ്ഞാത രോഗം; ചുമയും നെഞ്ച് വേദനയും അനുഭവപ്പെട്ട് ഒരു മാസത്തിനിടെ 13 പേർ മരിച്ചു

National
  •  7 days ago
No Image

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ; യുവാവും ഒപ്പം

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-06-03-2025

latest
  •  7 days ago
No Image

2025 മുതൽ ഇന്ത്യൻ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം; ആവശ്യമായ പുതിയ രേഖകൾ അറിയാം

National
  •  7 days ago
No Image

'വര്‍ഷത്തില്‍ 52 ദിവസവും ജുമുഅ ഉണ്ട്, എന്നാല്‍ ഹോളി ഒരുദിവസം മാത്രം'; ഹോളിദിനത്തില്‍ ജുമുഅ വേണ്ട, വിവാദ ഉത്തരവുമായി സംഭല്‍ പൊലിസ്

latest
  •  7 days ago
No Image

വിരമിക്കൽ പിൻവലിച്ച് സുനിൽ ഛേത്രി; ഇതിഹാസം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു

Football
  •  7 days ago