HOME
DETAILS
MAL
പത്രസ്വാതന്ത്ര്യം ഭരണഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന്
backup
May 03 2017 | 21:05 PM
കോഴിക്കോട്: വ്യക്തിസ്വാതന്ത്ര്യത്തിലുപരി ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യം ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്നും അതിനുവേണ്ട ഭരണഘടനാ ഭേദഗതി ഉടന്‍ നടത്തണമെന്നും ലോക പത്രദിനത്തിന്റെ ഭാഗമായി ഓര്ഗനൈസേഷന് ഓഫ് ന്യൂസ് പേപ്പര്‍ സൊസൈറ്റി (ഒ.എന്‍.എസ്) കണ്വെന്ഷന് ആവശ്യപ്പെട്ടു.
എന്‍.വി വിനോദ് അധ്യക്ഷനായി. ആറ്റക്കോയ പള്ളിക്കണ്ടി, രാമദാസ് വേങ്ങേരി, വടകര സുരേന്ദ്രന്, ഇ. അനീഷ്കുമാര്‍, കൃഷ്ണദാസ് മേപ്പയ്യൂര്‍, ടി. രാധാകൃഷ്ണന് നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."