HOME
DETAILS

പ്രീ മാരിറ്റല്‍ കോഴ്‌സ് ആരംഭിച്ചു

  
backup
May 04 2017 | 20:05 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%ae%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-2



വെള്ളാങ്ങല്ലുര്‍: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ഗവേണിംഗ് ബോര്‍ഡിന് കീഴില്‍ വിദഗ്ദ പരിശീലനം നേടിയ ആര്‍.പിമാരുടെ നേതൃത്വത്തില്‍ മഹല്ലുകളില്‍ വ്യാപകമായി സംഘടിപ്പിച്ചു വരുന്ന പ്രീ മാരിറ്റല്‍ ട്രെയിനിംഗ് കോഴ്‌സ് വെള്ളാങ്കല്ലൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരൂപ്പടന്ന മന്‍സിലുല്‍ ഹുദാ ഹയര്‍ സെക്കന്‍ഡറി മദ്രസയില്‍ ആരംഭിച്ചു. വെള്ളാങ്കല്ലൂര്‍ റൈഞ്ച് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ടി.മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. വെള്ളാങ്കല്ലൂര്‍ മഹല്ല് ഖത്തീബ് കെ.പി സൈനുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ഹജ്ജ് ട്രെയ്‌നര്‍ ഷാനവാസ് ബാലുശ്ശേരി നേതൃത്വം നല്‍കി. മഹല്ല് സെക്രട്ടറി എം.എസ് മുഹമ്മദലി, വി.എസ് അബ്ദുന്നാസ്വിര്‍ ഫൈസി, എ.എ സൈനുദ്ധീന്‍ കുന്നത്തേരി, ഇഐ അന്‍സാര്‍ അസ്ഹരി, ടി.എം മുഹമ്മദ് ശരീഫ് സംബന്ധിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിമരുന്ന് കേസ്; നടൻ ശ്രീകാന്ത് അറസ്റ്റിൽ

latest
  •  2 minutes ago
No Image

സിറിയയിൽ ക്രിസ്ത്യൻ പള്ളിയിൽ ചാവേർ ആക്രമണം: 22 പേർ കൊല്ലപ്പെട്ടു, 63 പേർക്ക് പരുക്ക്

International
  •  16 minutes ago
No Image

ഇറാനിലെ സർക്കാർ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്റാഈൽ വ്യോമാക്രമണം: കുപ്രസിദ്ധമായ എവിൻ ജയിലിന് നേരെയും ആക്രമണം

International
  •  an hour ago
No Image

റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ അനധികൃത പാർട്ടീഷൻ മുറികൾ ഇനി വേണ്ട; പരിശോധനകൾ ഉൾപ്പെടെയുള്ള കർശന നടപടികളുമായി ദുബൈ മുൻസിപ്പാലിറ്റി

uae
  •  an hour ago
No Image

ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് അതീവ അപകടകരം: യൂറോപ്യൻ യൂണിയൻ

International
  •  an hour ago
No Image

ഇറാൻ- ഇസ്റാഈൽ സംഘർഷം: ഇനി എന്ത് സംഭവിക്കും എന്നത് ഇറാൻ ആഗ്രഹിക്കുന്നതിനെ ആശ്രയിച്ചിരിക്കും; നിലപാട് വ്യക്തമാക്കി റഷ്യ 

International
  •  an hour ago
No Image

2025 ലെ ലോകത്തെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പ‌ട്ടിക പുറത്ത്; ആദ്യ അഞ്ചിൽ ഖത്തറും, എമിറേറ്റ്സും, എത്തിഹാദും; ഒന്നാം സ്ഥാനം ആർക്കെന്ന് അറിയാം

uae
  •  2 hours ago
No Image

'ബുള്‍സ് ഐ' ഇറാനിലെ ആണവകേന്ദ്രങ്ങള്‍ തരിപ്പണമാക്കിയെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്, വലിയ നാശനഷ്ടമുണ്ടാക്കിയെന്ന്

International
  •  2 hours ago
No Image

മിശ്രവിവാഹത്തിന് 'ശുദ്ധീകരണം': യുവതിയുടെ 40 ബന്ധുക്കളുടെ തല മൊട്ടയടിച്ചു; സംഭവം ഒഡീഷയിൽ

National
  •  2 hours ago
No Image

“നിനക്ക് വിമാനം പറത്താൻ കഴിവില്ല, ചെരിപ്പ് തുന്നാൻ പോകൂ”: ഇൻഡിഗോയിൽ ജാതി അധിക്ഷേപം; മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ കേസ്

National
  •  2 hours ago