HOME
DETAILS
MAL
4,000 വര്‍ഷം പഴക്കമുള്ള ഉദ്യാനം കണ്ടെണ്ടത്തി
backup
May 05 2017 | 19:05 PM
കെയ്‌റോ: പൗരാണിക നഗരങ്ങളുടെ സംഗമഭൂമിയായ ഈജിപ്തില്‍ 4,000 വര്‍ഷം പഴക്കമുള്ള ഉദ്യാനം കണ്ടെണ്ടത്തി. ശവസംസ്‌കാരം നടത്താനായി ഉപയോഗിച്ചിരുന്നതാണ് ഈ പൂന്തോട്ടമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സ്പാനിഷ് നാഷ്ണല്‍ റിസേര്‍ച്ച് കൗണ്‍സിലിലെ പ്രൊഫ. ജോസ് മാനുവല്‍ ഗലാന്‍ വ്യക്തമാക്കി. ലക്‌സറിലെ ഡ്ര അബൂ എല്‍ നഗ കുന്നുകളിലായിരുന്നു ഗവേഷണം. ഈ ഗണത്തില്‍ കണ്ടെണ്ടത്തുന്ന ആദ്യ പൂന്തോട്ടമാണിത്.
ഈജിപ്തിലെ പന്ത്രണ്ടണ്ടാം രാജവംശ കാലത്തെ ശിലാവസ്തുക്കള്‍ കൊത്തിവച്ച ചുമരിനോട് ചേര്‍ന്നു തുറസായ സ്ഥലത്താണ് ഉദ്യാനം കണ്ടെണ്ടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."