HOME
DETAILS
MAL
ദുരിതാശ്വാസ നിധിയിലേക്ക് ഡി.സി.സി സമാഹരിച്ച 15 ലക്ഷം നല്‍കി
backup
August 24 2018 | 06:08 AM
പാലക്കാട്: പ്രളയദുരന്തത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി സമാഹരിച്ച 15 ലക്ഷം രൂപ ജില്ലാ കലക്ടര്‍ക്ക് കൈമാറി. ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്‍, മുന്‍.എം.പി. വി.എസ്.വിജയരാഘവന്‍, മുന്‍.എം.എല്‍.എ.കെ.എ.ചന്ദ്രന്‍, കെ.പി.സി.സി.സെക്രട്ടറി സി.ചന്ദ്രന്‍, ഡി.സി.സി.ഭാരവാഹികളായ പി.വി.രാജേഷ് , വി.രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തുക നല്‍കിയത്.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായാണ് തുക സമാഹരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."