HOME
DETAILS
MAL
കെ.എസ്.ടി.എ കലക്ടറേറ്റ് മാര്‍ച്ച് 23ന്
backup
July 20 2016 | 21:07 PM
കണ്ണൂര്‍: പൊതുവിദ്യാഭ്യാസ മേഖല സംരക്ഷിക്കണമെന്നും ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെ.എസ്.ടി.എ) ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 23നു രാവിലെ 10ന് കണ്ണൂര്‍ കലക്ടറേറ്റിലേക്കു അധ്യാപകര്‍ മാര്‍ച്ച് നടത്തും. പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍.ടി സുധീന്ദ്രന്‍, സെക്രട്ടറി വി.പി മോഹനന്, ജോയിന്റ് സെക്രട്ടറി പി.വി പ്രദീപന്, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി.സി ഗംഗാധരന്, പി.ആര് വസന്ത്കുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."