
പൊന്നാണ് ചിത്ര
ദോഹ: ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിന്റെ അവസാന ദിനം ഇന്ത്യയുടെ മെഡല്‍ കൊയ്ത്ത്. മലയാളി താരം പി.യു ചിത്രയുടെ സ്വര്‍ണ നേട്ടമായിരുന്നു മേളയില്‍ ഇന്നലെ ഇന്ത്യയുടെ പ്രധാന മെഡല്‍ നേട്ടം. വനിതകളുടെ 1500 മീറ്ററിലായിരുന്നു ചിത്ര സ്വര്‍ണം സ്വന്തമാക്കിയത്. 4.14.56 മിനിറ്റ് കൊണ്ട് ഓട്ടം പൂര്‍ത്തിയാക്കിയാണ് ചിത്ര സ്വര്‍ണം സ്വന്തമാക്കിയത്. പുരുഷന്‍മാരുടെ 1500 മീറ്ററിലും ഇന്ത്യ മെഡല്‍ സ്വന്തമാക്കി. ഈ ഇനത്തില്‍ ഇന്ത്യന്‍ താരം അജയ് കുമാര്‍ വെള്ളിയാണ് ഇന്ത്യക്ക് നേടിക്കൊടുത്തത്. വനിതകളുടെ 200 മീറ്ററില്‍ ദ്യുതി ചന്ദ് വെങ്കലവും സ്വന്തമാക്കി. 23.24 സെക്കന്‍ഡ് കൊണ്ട് ഓട്ടം പൂര്‍ത്തിയാക്കിയാണ് ദ്യുതി വെങ്കലം നേടിയത്. സ്വര്‍ണം കരസ്ഥമാക്കിയ ബഹ്‌റൈന്റെ സല്‍വ നാസര്‍ 22.74 സെക്കന്‍ഡ് കൊണ്ടാണ് ഓട്ടം പൂര്‍ത്തിയാക്കിയത്. വെള്ളി നേടിയ കസാഖിസ്താന്‍ താരം സഫ്രനോവ 22.87 സെക്കന്‍ഡ് കൊണ്ടും ഓട്ടം പൂര്‍ത്തിയാക്കി.
100 മീറ്ററില്‍ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ദ്യുതിക്ക് മെഡലൊന്നും ലഭിച്ചിരുന്നില്ല. പുരുഷന്‍മാരുടെ 5000 മീറ്ററില്‍ ഇന്ത്യന്‍ താരം മുരളി കുമാര്‍ വെള്ളി നേടി. ഈ ഇനത്തില്‍ ഫലസ്തീന്‍ താരം അല്‍ബെയ്തിനാണ് സ്വര്‍ണം. വനിതകളുടെ 4(400) മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍സംഘം വെള്ളി സ്വന്തമാക്കി. പ്രാചി, എം.ആര്‍ പൂവമ്മ, സരിതാബെന്‍ ഗെയ്ക്ക്‌വാദ്, വി.കെ വിസ്മയ എന്നിവരടങ്ങുന്ന സംഘമാണ് റിലേയില്‍ ഇന്ത്യക്കായി ട്രാക്കിലിറങ്ങിയത്.
പുരുഷന്‍മാരുടെ റിലേയും ഇന്ത്യ വെള്ളി സ്വന്തമാക്കി. മലയാളി താരം കുഞ്ഞുമുഹമ്മദ്, കെ.എസ് ജീവന്‍, മുഹമ്മദ് അനസ്, ആരോഹ്യ രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യക്ക് വേണ്ടി വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യക്ക് മീറ്റില്‍ ഇന്ത്യക്ക് 18 മെഡലുകളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു
Kerala
• 2 days ago
ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്
International
• 2 days ago
അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്
National
• 2 days ago
ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്
International
• 2 days ago
രജിസ്ട്രാറെ പുറത്താക്കാന്‍ വിസിക്ക് അധികാരമില്ല; സിന്‍ഡിക്കേറ്റിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളാണ് സിന്‍ഡിക്കേറ്റ് ചെയ്തതെന്ന് മന്ത്രി ആര്‍ ബിന്ദു
Kerala
• 2 days ago
ബ്രിട്ടിഷ് വ്യോമസേനയുടെ എയര്‍ബസ് 400 മടങ്ങി; വിദഗ്ധര്‍ ഇന്ത്യയില്‍ തുടരും, വിജയിച്ചില്ലെങ്കിൽ എയർലിഫ്റ്റിങ്
Kerala
• 2 days ago
കോഴിക്കോട് ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥി ആശുപത്രിയിൽ
Kerala
• 2 days ago
ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടാൻ സഹായിച്ചത് ആ സൂപ്പർതാരം: വൈഭവ് സൂര്യവംശി
Cricket
• 2 days ago
'വിസിയും സിന്‍ഡിക്കേറ്റും രണ്ടുതട്ടില്‍'; കേരള സര്‍വ്വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ്, റദ്ദാക്കിയില്ലെന്ന് വിസി
Kerala
• 2 days ago
വാടകയായി ഒരു രൂപ പോലും നൽകിയില്ല; പാലക്കാട് വനിത പൊലിസ് സ്റ്റേഷന് നഗര സഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ്
Kerala
• 2 days ago
ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
Kerala
• 2 days ago
ലോകത്തിൽ ഒന്നാമനായി രാജസ്ഥാൻ താരം; ഏകദിനത്തിൽ നേടിയത് പുത്തൻ നേട്ടം
Cricket
• 2 days ago
ഗർഭിണിയാകുന്ന വിദ്യാർഥിനികൾക്കു ഒരു ലക്ഷം രൂപ സമ്മാനം; ജനനനിരക്ക് വർധിപ്പിക്കാൻ നടപടിയുമായി റഷ്യ
International
• 2 days ago
കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കി; വിസിയെ മറികടന്ന് സിൻഡിക്കേറ്റ് തീരുമാനം
Kerala
• 2 days ago
നരഭോജിക്കടുവയെ കാട്ടിൽ തുറന്നുവിടരുത്; കരുവാരക്കുണ്ടിൽ വൻജനകീയ പ്രതിഷേധം, ഒടുവിൽ മന്ത്രിയുടെ ഉറപ്പ്
Kerala
• 2 days ago
'സ്റ്റാർ ബോയ്...ചരിത്രം തിരുത്തിയെഴുതുന്നു' ഇന്ത്യൻ സൂപ്പർതാരത്തെ പ്രശംസിച്ച് കോഹ്ലി
Cricket
• 2 days ago
ദീര്‍ഘദൂര വിമാനയാത്ര രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും; മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടര്‍മാര്‍
uae
• 2 days ago
നിപയിൽ ആശ്വാസം; രോഗലക്ഷണമുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്
Kerala
• 2 days ago
ഉയര്‍ന്ന തിരമാല: ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക, ജാഗ്രത നിര്‍ദേശം
Kerala
• 2 days ago
ഔദ്യോഗിക വസതി ഒഴിയണം; മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് സുപ്രിം കോടതി നിർദേശം
National
• 2 days ago
ചാരവൃത്തി കേസിലെ മുഖ്യപ്രതി കേരളത്തിൽ; സന്ദർശനം ടൂറിസ്റ്റ് വകുപ്പിന്റെ ക്ഷണപ്രകാരം
Kerala
• 2 days ago