HOME
DETAILS
MAL
പ്രതിഷേധിച്ചു
backup
July 20 2016 | 22:07 PM
വൈക്കം: പെട്രോളിയം ഉല്പന്നങ്ങള്ക്ക് അടിക്കടി വിലവര്‍ദ്ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് ഐ.എന്‍.ടി.യു.സി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 26ന് പ്രധാനമന്ത്രിയ്ക്ക് 10000 കത്തുകള്‍ അയക്കും. ഐ.എന്‍.ടി.യു.സി ജില്ലാകമ്മിറ്റി നടത്തുന്ന രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായാണ് കത്തുകള്‍ അയക്കുന്നത്. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി.വി സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. പി.വി പ്രസാദ്, എം.വി മനോജ്, വി.ടി ജെയിംസ്, കെ.വി ചിത്രാംഗദന്‍, ബാബു പുവനേഴന്, ജോസ് വെള്ളൂര്‍, പി.സി തങ്കരാജ്, ജോര്‍ജ്ജ് വര്‍ഗീസ്, വിജയമ്മ ബാബു, വി.സി ജോഷി, ദേവരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."