HOME
DETAILS
MAL
ഹൃദയാഘാതം; മലയാളി യുവാവ് ബഹ്റൈനില്‍നിര്യാതനായി
backup
August 28 2020 | 03:08 AM
മനാമ: മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്റൈനില്‍ നിര്യാതനായി.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി-അരിക്കുളം സ്വദേശി റസൽ പാലത്ത് മീത്തൽ (37) ആണ് താമസസ്ഥലത്തു വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപെട്ടത്.
മനാമ സെൻട്രൽ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു. മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് ടെസ്റ്റുള്‍പ്പെടെയുളള നടപടികള്‍ക്ക് ശേഷം മൃതദേഹം വിട്ടു നല്‍കും. പിതാവ്: അബ്ദുല്ല, മാതാവ്: ആഇശ, ഭാര്യ:ഫസീല. മക്കൾ: റിസാൻ, റിസ് വാൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സേവനപ്രവർത്തനങ്ങളുമായി മനാമ സെന്റെർമാർക്കറ്റിലെ സുഹൃത്തുക്കളും സാമൂഹ്യപ്രവർത്തകരും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."