HOME
DETAILS
MAL
ബാലാകോട്ടില്‍ ലക്ഷ്യമിട്ട ആറിടങ്ങളില്‍ അഞ്ചിടത്തും ബോംബിട്ടതായി വ്യോമസേന
backup
April 25 2019 | 20:04 PM
ന്യൂഡല്‍ഹി: ബാലാകോട്ടില്‍ ഫെബ്രുവരി 26ന് നടന്ന വ്യോമാക്രമണം അവലോകനം ചെയ്ത് ഇന്ത്യന്‍ വ്യോമസേന. ജെയ്ഷെ മുഹമ്മദിന്റെ പരിശീലനസ്ഥലത്ത് ലക്ഷ്യമിട്ട ആറിടങ്ങളില്‍ അഞ്ചിടത്തും യുദ്ധവിമാനം ആക്രമണം നടത്തിയെന്ന് വ്യോമസേന വൃത്തങ്ങള്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. വ്യോമസേന നടത്തിയ ആക്രമണത്തിലെ വീഴ്ചകളും പാഠങ്ങളും യോഗത്തില്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."