HOME
DETAILS
MAL
ബോധവല്‍ക്കരണ ക്ലാസ് നടത്തി
backup
July 20 2016 | 23:07 PM
മുക്കം: ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സൗഹൃദക്ലബിന്റെ നേതൃത്വത്തില്‍ 'കൗമാരം കടമയും കരുതലും ' വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. പ്രിന്‍സിപ്പല്‍ ഡോ. കൂട്ടില്‍ മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകന് യു.പി മുഹമ്മദലി അധ്യക്ഷനായി. എസ്.സി.ഇ.ആര്.ടി റിസോഴ്സ് പേഴ്സന്‍ കെ.വി ആനന്ദന് ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്റ് ഉമര്‍ പുതിയോട്ടില്‍, അലവി അച്ചുതൊടിക, സബൂറുന്നീസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."