HOME
DETAILS

സിമന്റ് കമ്പനികള്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നു

  
backup
July 21 2016 | 02:07 AM

%e0%b4%b8%e0%b4%bf%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%83%e0%b4%a4%e0%b5%8d%e0%b4%b0

മലപ്പുറം: നിര്‍മാണ മേഖലയില്‍ സ്വകാര്യ കുത്തക സിമന്റ് കമ്പനികള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ചും അന്യായമായി വില വര്‍ധിപ്പിച്ചും സാധാരണക്കാരനെ ചൂഷണം ചെയ്യുകയാണെന്ന് ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍(ലെന്‍സ്‌ഫെഡ്) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 50 മുതല്‍ 75 രൂപ അധികമായിട്ടാണു സിമന്റ് ലഭിക്കുന്നത്. സാധാരണക്കാരനെ സഹായിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പിലാക്കിയ പോലെ 200 രൂപയ്ക്കു താഴെ ഒരു ചാക്ക് സിമന്റ് എന്ന രീതിയില്‍ ഗവണ്‍മെന്റ് വിതരണം ചെയ്യുന്ന ജനകീയ പരിപാടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കെ.അഷ്‌റഫ്(ജില്ലാ പ്രസിഡന്റ്), കെ.ബി സജി(ജില്ലാ സെക്രട്ടറി), വി.കെ.എ റസാഖ്(ജില്ലാ ട്രഷറര്‍), കെ.നൗഷാദലി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago