HOME
DETAILS

ഹെല്‍ത്ത് സപ്പോര്‍ട്ട് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി

  
backup
July 21 2016 | 02:07 AM

%e0%b4%b9%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%85

മലപ്പുറം: ജില്ലയില്‍ പകര്‍ച്ചവ്യാധി പതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച ഹെല്‍ത്ത് സപ്പോര്‍ട്ട് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഡിഫ്തീരിയ ബോധവത്ക്കരണ ക്ലാസ് നല്‍കി. ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ച ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജെ.എച്ച്.ഐ മാര്‍, കില എക്സ്റ്റന്‍ഷന്‍ ഫാക്കല്‍റ്റി, സാക്ഷരതാ പ്രേരക് മാര്‍ എന്നിവര്‍ക്കാണ് ക്ലാസ് നല്‍കിയത്. ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസര്‍ പി.രാജു, കില ജില്ലാ കോഡിനേറ്റര്‍ കെ.എം റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ കലക്ടര്‍ എസ് വെങ്കടേശപതി രക്ഷാധികാരിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ചെയര്‍മാനും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍മാരും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ഉമ്മര്‍ ഫാറൂഖ് ജനറല്‍ കണ്‍വീനറും വിവിധ വകുപ്പിലെ 10 പ്രതിനിധികള്‍ ജോയിന്റ് കണ്‍വീനര്‍മാരുമായാണ് സമിതി രൂപീകരിച്ചത്. കിലയുടെ കോഡിനേറ്റര്‍ കെ.എം റഷീദാണ് ജില്ലാ ഹെല്‍ത്ത് സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ കോഡിനേറ്റര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  21 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  21 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  21 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  21 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  21 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  21 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  21 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  21 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  21 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  21 days ago