HOME
DETAILS
MAL
വൈദ്യുതി മുടങ്ങും
backup
July 21 2016 | 02:07 AM
അങ്ങാടിപ്പുറം: കെ.എസ്.ഇ.ബി സെക്ഷനു കീഴിലെ പുത്തനങ്ങാടി, മണ്ണുംകുളം, വൈലോങ്ങര എന്നിവിടങ്ങളില്‍ ഇന്നുരാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പട്ടിക്കാട്: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പട്ടിക്കാട് സെക്ഷന്‍ പരിധിയില്‍ കീഴാറ്റൂര്‍ പഞ്ചായത്തിലെ കണ്ണ്യാല, കമാനം, ഒറവംപുറം, ആക്കപ്പറമ്പ്, പൂന്താവനം എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."