ഖത്തറിൽ കൊവിഡ് പരിശോധന നടത്താൻ അംഗീകാരമുള്ള സ്വകാര്യ ആശുപത്രികളുടെ ലിസ്റ്റ് പുറത്തുവിട്ടു
ദോഹ: ഖത്തറില്‍ കോവിഡ് പിസിആര്‍ പരിശോധന നടത്താന്‍ അനുമതിയുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. താഴെ പറയുന്ന കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താവുന്നതാണ്
1. അല്‍ ഇമാദി ഹോസ്പിറ്റല്‍
2. തുര്‍ക്കിഷ് ഹോസ്പിറ്റല്‍
3. ദോഹ ക്ലിനിക്ക് ഹോസ്പിറ്റല്‍
4. അല്‍ അഹ്ലി ഹോസ്പിറ്റല്‍
5. ക്വീന്‍ ഹോസ്പിറ്റല്‍
6. ഡോ. മൂപ്പന്‍സ് ആസ്റ്റര്‍ ഹോസ്പിറ്റല്‍
7. മഗ്രിബ് സെന്റര്‍ ഫോര്‍ ഐ, ഇഎന്‍ടി
8. എലൈറ്റ് മെഡിക്കല്‍ സെന്റര്‍
9. വെസ്റ്റ് ബേ മെഡികെയര്‍
10. സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സെന്റര്‍
11. ഫ്യൂച്ചര്‍ മെഡിക്കല്‍ സെന്റര്‍
12. ഡോ. ഖാലിദ് ശെയ്ഖ് അലീസ് മെഡിക്കല്‍ സെന്റര്‍
13. അലി ജുഫൈരി ഡയഗ്നോസിസ് ആന്റ് ട്രീറ്റ്മെന്റ്
14. അല്‍ അഹ്മദാനി മെഡിക്കല്‍ സെന്റര്‍
15. ഇമാറ ഹെല്‍ത്ത് കെയര്‍
16. കിംസ് ഖത്തര്‍ മെഡിക്കല്‍ സെന്റര്‍
17. അലീവിയ മെഡിക്കല്‍ സെന്റര്‍
18. ആസറ്റര്‍ മെഡിക്കല്‍ സെന്റര്‍ പ്ലസ്- മുന്തസ
19. അല്‍ ജമീല്‍ മെഡിക്കല്‍ സെന്റര്‍
20. അറ്റലസ് മെഡിക്കല്‍ സെന്റര്‍
21. അല്‍ തഹ്രീര്‍ മെഡിക്കല്‍ സെന്റര്‍
22. നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ദോഹ
23. നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍
24. ന്യൂ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍
25 ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ അല്‍ഖോര്‍
26. അല്‍ ഖയാല്‍ മെഡിക്കല്‍ സെന്റര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."