HOME
DETAILS
MAL
ഹൈക്കോടതി പരിസരത്തെ മാധ്യമവേട്ടയില്‍ ജുഡീഷ്യല്‍ അന്വേഷണം
backup
July 21 2016 | 13:07 PM
കൊച്ചി: ഹൈക്കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അഭിഭാഷകര്‍ ആക്രമണമഴിച്ചുവിട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തും. മീഡിയ റൂം തുറക്കുന്ന കാര്യം ചീഫ് ജസ്റ്റിസ് തീരുമാനിക്കും. സംഘര്‍ഷത്തിന് പുറമേയുള്ള കേസുകള്‍ ഡിസിപി അന്വേഷിക്കാനും അഡ്വക്കേറ്റ് ജനറല്‍ വിളിച്ച യോഗത്തില്‍ തീരുമാനമായി.
ഹൈക്കോടതി പരിസരത്തുണ്ടായ അനിഷ്ട സംഭവങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് ജുഡീഷ്യല്‍ അന്വേഷണം എന്ന നിര്‍ദ്ദേശം അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദ് സര്‍ക്കാരിനു മുന്നില്‍വച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."