HOME
DETAILS

സഊദി; മൊബൈല്‍ കടകളില്‍ ഈ വര്‍ഷം കാല്‍ലക്ഷം സ്വദേശികള്‍ക്കു തൊഴില്‍

  
backup
July 21 2016 | 18:07 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%88-%e0%b4%b5

ജിദ്ദ: 2020ഓടെ സ്വകാര്യമേഖലയില്‍ സ്വദേശികളുടെ എണ്ണം നാലരലക്ഷമാക്കുന്നതിനാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നു മന്ത്രാലയ സെക്രട്ടറി ഡോ. ഫഹദ് അല്‍ ഉവൈദി. ഇതിന്റെ ഭാഗമായാണ് മൊബൈല്‍ കടകളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കിയത്. ഈ വര്‍ഷംതന്നെ മൊബൈല്‍ ഫോണ്‍ കടകളില്‍ കാല്‍ലക്ഷം സ്വദേശികള്‍ക്കു തൊഴില്‍ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ജ്വല്ലറികളിലും പച്ചക്കറിക്കടകളിലും ലിമോസിന്‍ കമ്പനികളിലും സമ്പൂര്‍ണ സഊദിവല്‍ക്കരണം നടപ്പാക്കുന്നതു വേണ്ടത്ര വിജയിച്ചില്ല. അതുകൊണ്ടാണ് ഇതില്‍നിന്നു വ്യത്യസ്തമായി അഞ്ചു മന്ത്രാലയങ്ങളുടെ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്തമായി മൊബൈല്‍ കടകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിനു കീഴില്‍ പരിശോധകരുടെ എണ്ണം കുറവാണ്. നിലവില്‍ 700 പരിശോധകരാണുള്ളത്.

ഇതു പരിശോധനയെ സാരമായി ബാധിക്കുന്നുണ്ട്. മന്ത്രാലയം കണ്ടെത്തിയ നിയമലംഘകരില്‍ 25 ശതമാനത്തില്‍ മാത്രമാണ് ശിക്ഷാനടപടികള്‍ സ്വീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  37 minutes ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  an hour ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago