HOME
DETAILS
MAL
ബിരുദ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസ്: വിധി ഇന്ന്
backup
April 29 2019 | 18:04 PM
തൃശൂര്‍: മൊബൈല്‍ ഫോണിന്റെ മെമ്മറി കാര്‍ഡ് തിരികെ നല്‍കാത്ത വിരോധത്തില്‍ ബിരുദ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ പൂര്‍ത്തിയായി. തൃശൂര്‍ ജില്ലാ ജഡ്ജി നിസാര്‍ അഹമ്മദ് ഇന്ന് വിധി പ്രഖ്യാപിക്കും. 2011 ഏപ്രില്‍ 13 നാണ് പൂങ്കുന്നം എ.കെ.ജി നഗറില്‍ വയല്പാടി ലക്ഷ്മണന്റെ മകന് അഭിലാഷിനെ കുത്തിക്കൊലപ്പെടുത്തിയത്. അയല്‍വാസിയായ ശ്രീകുമാര്‍ ആണ് കേസിലെ പ്രതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."