HOME
DETAILS
MAL
തച്ചങ്കരി ചുമതല ഏറ്റെടുത്തു
backup
September 07 2020 | 19:09 PM
തിരുവനന്തപുരം: ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി ചുമതല ഏറ്റെടുത്തു.
സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന തച്ചങ്കരി ഡി.ജി.പി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്ന് ഡപ്യൂട്ടേഷനിലാണ് സര്‍ക്കാര്‍ കെ.എഫ്.സിയില്‍ സി.എം.ഡി ആയി നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."