HOME
DETAILS
MAL
അടിയന്തര നഷ്ടപരിഹാരത്തിന് കൃഷിമന്ത്രിയുടെ നിര്‍ദേശം
backup
August 31 2018 | 04:08 AM
കോഴിക്കോട്: പ്രളയക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകരോട് കരം അടച്ച രസീതി, ചിത്രം മുതലായ അനുബന്ധരേഖകള്‍ ആവശ്യപ്പെടരുതെന്നും യഥാര്‍ഥനഷ്ടം വിലയിരുത്തി നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാനും കൃഷിമന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."