HOME
DETAILS
MAL
ട്രെയിനില്‍ കടത്തിയ ഒരു ക്വിന്റല്‍ പാന്‍ ഉല്‍പന്നങ്ങള്‍ പിടികൂടി
backup
August 31 2018 | 04:08 AM
കാസര്‍കോട്: മംഗളുരുവില്‍നിന്നു ട്രെയിനില്‍ കടത്തുകയായിരുന്ന ഒരു ക്വിന്റല്‍ പാന്‍ ഉല്‍പന്നങ്ങള്‍ കാസര്‍കോട് റെയില്‍വേ പൊലിസ് പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചയോടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് ഇവ പിടികൂടിയത്. ഉപേക്ഷിച്ച നിലയില്‍ കണ്ട ബാഗില്‍ നിന്നാണ് പാന്‍ ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."