HOME
DETAILS
MAL
പാചകവാതക വില വര്‍ധിച്ചു
backup
May 01 2019 | 07:05 AM
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വര്‍ധിച്ചു. വില വര്‍ധന മെയ് ഒന്നു മുതല്‍ പ്രാബല്യത്തിലാകും. സബ്‌സിഡി (14.2 കി.ഗ്രാം) യുള്ള സിലിണ്ടറിന് 28 പൈസയാണ് വര്‍ധിച്ചത്. ഡല്‍ഹിയിലാണ് ഈ വര്‍ധവ്. മുംബൈയിലാവട്ടെ 29 പൈസയാണ് വര്‍ധിക്കുക.
എന്നാല്‍, സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഇരു നഗരങ്ങളിലും ആറു രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."