HOME
DETAILS
MAL
രാമലിംഗം വധക്കേസ്: തമിഴ്‌നാട്ടിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്
backup
May 02 2019 | 06:05 AM
ചെന്നൈ: തമിഴ്‌നാട്ടിലെ 20 കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ റെയ്ഡ്. തഞ്ചാവൂര്‍ അടക്കം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് റെയ്ഡ്.
പി.എം.കെ അംഗം രാമലിംഗത്തിന്റെ വധക്കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. തഞ്ചാവൂരില്‍ ഫെബ്രുവരി ആറിനാണ് രാമലിംഗം കൊലചെയ്യപ്പെട്ടത്. എന്‍.ഐ.എ ആണ് ഈ കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."