HOME
DETAILS
MAL
വിദ്യാര്‍ഥി മുങ്ങിമരിച്ചു, കൂട്ടുകാരനെ ഒഴുക്കില്‍പെട്ട് കാണാതായി
backup
May 02 2019 | 14:05 PM
കോതമംഗലം: എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന സഹപാഠിയെ കാണാതായി.
നെട്ടൂര്‍ സ്വദേശിയായ ആശിഖ് അസീസാണ് (18) മുങ്ങിമരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി പള്ളുരുത്തിയിലെ മുഹമ്മദ് അമാനെയാണ് കാണാതായത്. അമാനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."