HOME
DETAILS
MAL
കള്ളവോട്ട് ആരോപണം: തുടര്‍നടപടികള്‍ ആലോചിക്കാന്‍ തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്
backup
May 03 2019 | 05:05 AM
തിരുവനന്തപുരം: കള്ളവോട്ട് ആരോപണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരേ കേസുമായി മുന്നോട്ടുപോകുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്. ഈ സഹചര്യത്തില്‍ ഇനിയെന്ത് തുടര്‍നടപടികള്‍ ആലോചിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തിരുവനന്തപുരത്ത് ചേരുന്നു.
കള്ളവോട്ട് ആരോപണം തന്നെ രാഷ്ട്രീയ നീക്കമായാണ് പാര്‍ട്ടി ഉന്നയിക്കുന്നത്. ഇത് യു.ഡി.എഫിന്റെ തിരിക്കഥയാണെന്നും സി.പി.എം വാദിക്കുന്നു. അതു പോലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയുടെ നടപടികള്‍ക്കെതിരേ നേരത്തെ തന്നെ സി.പി.എം രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."