HOME
DETAILS
MAL
സ്വര്‍ണക്കടത്ത്: പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ കിട്ടാന്‍ എന്‍.ഐ.എ
backup
September 14 2020 | 19:09 PM
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യാനായി അഞ്ച് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യവുമായി എന്‍.ഐ.എ അന്വേഷണ സംഘം.
സ്വപ്ന സുരേഷ്, സന്ദീപ്, മുഹമ്മദ് ഷാഫി, മുഹമ്മദ് അലി, മുഹമ്മദ് അന്‍വര്‍ എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം എന്‍.ഐ.എ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
ഇവരുടെ പക്കല്‍ നിന്നും ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്യാനാണ് എന്‍.ഐ.എ കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."