HOME
DETAILS

രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ജമാഅത്ത് കമ്മിറ്റി ആദരിച്ചു

  
backup
September 01 2018 | 19:09 PM

%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d-4

 

പെരുമാതുറ: അധികൃതര്‍ കാണാതെ പോയ പ്രളയബാധിത സ്ഥലങ്ങളില്‍ രക്ഷാ ദൗത്യത്തിലേര്‍പ്പെട്ട് മത്സ്യതൊഴിലാളികളടങ്ങിയ അഖില പെരുമാതുറയിലെ ഒന്‍പത് അംഗ സംഘത്തിന് പുതുക്കുറുച്ചി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി സ്‌നേഹാദരവ് നല്‍കി.
നാടെങ്ങും കേരളത്തിന്റെ സൈന്യമായി മാറിയ മത്സ്യതൊഴിലാളികളെ ആദരിച്ചപ്പോഴൊക്കെ പെരുമാതുറയിലെ ഒന്‍പത് അംഗ സൈന്യത്തെ ആരും കാണാന്‍ ശ്രമിച്ചില്ല. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോല്‍ സര്‍ക്കാര്‍ നടപടികളോട് പൂര്‍ണമായി സഹകരിച്ച സംഘമാണ് ഇവര്‍. എന്നാല്‍ രേഖകളില്‍ ഇവരുടെ വിവരങ്ങളുണ്ടായിരുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് ആരും കാണാതെ പോയ ഈ സംഘത്തെ പുതു കുറുച്ചി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ആദരിച്ചത്. പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങ് കടക്കാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ ഉദ്ഘാടനം ചെയ്തു. കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് ഫെലിക്‌സ് മുഖ്യപ്രഭാഷണം നടത്തി.
ജമാഅത്ത് പ്രസിഡന്റ് എച്ച്.എം സഫീര്‍ അധ്യക്ഷനായി. സെക്രട്ടറി കബീര്‍, ചിറയിന്‍കീഴ് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ വാഹിദ്, ഗ്രേസ് വാലി ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളായ എം.എം ബഷീര്‍, എം.എസ് കമാല്‍, സുദീര്‍ മന്നാനി തുടങ്ങിയവര്‍ സംബന്ധിച്ചു. പെരുമാതുറ നിവാസികളായ അബു, സുഹൈല്‍, സനീദ്, സലിം, സജി, അമീന്‍, സുല്‍ഫി, നിഷാദ്, ജലീല്‍ എന്നിവര്‍ ഉപഹാരം ഏറ്റ് വാങ്ങി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞത്ത് 5 വയസുള്ള ഇരട്ടകുട്ടികളെയും ഭാര്യയെയും പുറത്താക്കി വീട് പൂട്ടി മുങ്ങി സർക്കാർ ഉദ്യോഗസ്ഥൻ

Kerala
  •  23 days ago
No Image

കൊല്ലത്ത് ബസ് ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ചു

Kerala
  •  23 days ago
No Image

ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിലും മറ്റൊരു ലോറിയിലും ഇടിച്ച് രണ്ടുപേര്‍ മരിച്ചു

Kerala
  •  23 days ago
No Image

'പകുതി വിലയ്ക്ക് സ്കൂട്ടര്‍' തട്ടിപ്പ് കേസിൽ വാര്‍ഡ് കൗൺസിലറടക്കം പ്രാദേശിക സിപിഎം നേതാക്കളും പ്രതികൾ

Kerala
  •  23 days ago
No Image

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 60കാരന് 30 വർഷം തടവ്

Kerala
  •  23 days ago
No Image

കറന്റ് അഫയേഴ്സ്-07-02-2025

PSC/UPSC
  •  23 days ago
No Image

വാട്ടര്‍ ഗണ്ണുകള്‍ക്കും വാട്ടര്‍ ബലൂണിനും നിരോധനം ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  23 days ago
No Image

കൊല്ലത്ത് ദേശീയപാത നിർമാണത്തിനിടെ പഴയ റോഡ് ഇടിഞ്ഞുതാഴ്ന്നു; വൻ അപകടം ഒഴിവായത് തലനാരിഴക്ക്

Kerala
  •  23 days ago
No Image

ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 15000 നിരക്കിൽ വിൽപ്പന നടത്താൻ എത്തിച്ച കഞ്ചാവ് എക്സൈസ് പിടികൂടി

Kerala
  •  23 days ago
No Image

അവൻ ഇത്രയും കാലം ഇന്ത്യൻ ടീമിൽ നിന്നും പുറത്തായത് അത്ഭുതപ്പെടുത്തി: റിക്കി പോണ്ടിങ്

Cricket
  •  23 days ago