HOME
DETAILS
MAL
ഖുവ്വതുല്‍ ഇസ്ലാം അസ്ഹരി ഫലം പ്രഖ്യാപിച്ചു
backup
May 07 2019 | 21:05 PM
തളിപ്പറമ്പ് (കണ്ണൂര്‍): ജാമിഅ ഖുവ്വതുല്‍ ഇസ്ലാം അറബിക് കോളജ് 2018-19 അധ്യായന വര്‍ഷത്തെ മുത്വവല്‍ അല്‍ അസ്ഹരി ഫൈനല്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
സി.കെ സുഹൈല്‍ കുണ്ടൂര്‍ ഒന്നാം സ്ഥാനവും സി.പി മുഹമ്മദ് ഹസന് ചപ്പാരപടവ് രണ്ടാം സ്ഥാനവും ടി. മുഹമ്മദ് അസ്ഹറുദ്ദീന് മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന് ജൂണ്‍ എട്ടിന് ആരംഭിക്കുമെന്നു പ്രിന്‍സിപ്പല്‍ ബ്ലാത്തൂര്‍ അബ്ദുറഹ്മാന് മുസ്ലിയാര് അറിയിച്ചു. ഫോണ്‍: 9446679054, 9747331562.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."