HOME
DETAILS
MAL
കെ ടെറ്റിന്റെ പേരില്‍ ശമ്പളം തടയരുത്: കെ.എസ്.ടി .യു
backup
May 09 2019 | 17:05 PM
കോഴിക്കോട്: കെ ടെറ്റ് അധിക യോഗ്യത നേടാത്തതിന്റെ പേരില്‍ സര്‍വിസിലുള്ള അധ്യാപകരുടെ ശമ്പളം തടയുന്ന നടപടി ശരിയല്ലെന്ന് കെ.എസ്.ടി.യു.
സര്‍ക്കാര്‍ ഉത്തരവ് പോലുമില്ലാതെ ചില ഉദ്യോഗസ്ഥര്‍ ഏപ്രില്‍ മാസത്തെ ശമ്പളം തടഞ്ഞിരുന്നു.
ഇത് അവസാനിപ്പിക്കണമെന്നും സര്‍വിസിലുള്ള അധ്യാപകരെ കെ ടെറ്റ് അധിക യോഗ്യതയില്‍ നിന്നും ഒഴിവാക്കണമെന്നും കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി പി.കെ അസീസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."