HOME
DETAILS

അമരമ്പലത്തെ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ രാജിവച്ചു

  
backup
September 04 2018 | 06:09 AM

%e0%b4%85%e0%b4%ae%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af

പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷയും രണ്ടാംവാര്‍ഡ് അംഗവുമായ അനിതാരാജു ഗ്രാമപഞ്ചായത്ത് അംഗത്വംരാജിവെച്ചു. ഇന്നലെ രാവിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. ശിവദാസന്‍ നായര്‍ക്ക് നേരിട്ടാണ് അനിതാരാജു രാജിസമര്‍പ്പിച്ചത്.
450 ല്‍പ്പരം വോട്ടോടെ അമരമ്പലം പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ ഉപ്പുവള്ളിയില്‍ നിന്നും യുഡിഎഫ്സ്ഥാനാര്‍ഥിയായാണ് അനിതാരാജു വിജയിച്ചത്. തുടര്‍ന്ന് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും അനിതക്ക് ലഭിച്ചു. എന്നാല്‍ സ്ഥാനം ലഭിച്ചുവെന്നല്ലാതെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയുമ്പോള്‍ തന്നെയും, തന്റെ വാര്‍ഡിനെയും നിലവിലെ യുഡിഎഫ് ഭരണസമിതി തഴയുന്നതായും, ഇത്തരം വിഷയങ്ങള്‍ ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയുമ്പോള്‍ യുഡിഎഫിലെ മറ്റൊരംഗം തന്നോട് രാജിവച്ച് പോവാന്‍ ആവശ്യപ്പെട്ടതായും അനിതാരാജു പറഞ്ഞു. വാര്‍ഡിന്റെ വികസന പ്രവര്‍ത്തികളില്‍ വേണ്ടത്ര പ്രവര്‍ത്തികള്‍ നടത്താന്‍ കഴിയാത്തതിന്റെ കാരണംപൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും, സ്ത്രീയെന്ന നിലയില്‍ യുഡിഎഫിലെ പുരുഷ അംഗങ്ങളുടെ അധിക്ഷേപത്തില്‍ പ്രതിഷേധിച്ചാണ് താന്‍ രാജിവെക്കുന്നതെന്നും അനിതാരാജു വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago