HOME
DETAILS
MAL
ഏഴു വയസുകാരന്‍ മര്‍ദനമേറ്റ് മരിച്ച സംഭവം: അമ്മക്ക് ജാമ്യം
backup
May 10 2019 | 14:05 PM
തൊടുപുഴ: തൊടുപുഴയില്‍ ഏഴു വയസുകാരന്‍ മര്‍ദനമേറ്റ് മരിച്ച കേസില്‍ അമ്മക്ക് ജാമ്യം. തൊടുപുഴ കോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിയല്ലാത്തതിനാലാണ് കോടതി ജാമ്യം അനുവദിച്ചത്.
ഇന്ന് ഉച്ചയ്ക്കായിരുന്നു ഇവരുടെ അറസ്റ്റ്. മര്‍ദന വിവരം മറച്ചുവെയ്ക്കുകയും കുട്ടിയെ ക്രൂരമായി മര്‍ദിച്ച അരുണ്‍ ആനന്ദിനെ സംരക്ഷിക്കുകയും ചെയ്തതായി വ്യക്തമായതിനെത്തുടര്‍ന്നായിരുന്നു ഇവരെ അറസ്റ്റു ചെയ്തത്.
തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ യുവതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."