HOME
DETAILS

മുഖ്യമന്ത്രിയുടെ താല്‍പര്യം സംഘ്പരിവാര്‍ അജന്‍ഡ നടപ്പാക്കലെന്ന്

  
backup
May 05 2017 | 21:05 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa



കോഴിക്കോട്: സംസ്ഥാന പൊലിസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധിയേക്കാള്‍ സംഘ്പരിവാര അജന്‍ഡ നടപ്പാക്കാനാണ് പിണറായി വിജയന്റെ താല്‍പ്പര്യമെന്ന് എസ്.ഡി.പി.ഐ. രാജ്യത്ത് നീതിയുക്തമായ ഭരണസംവിധാനം നടപ്പാവുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സുപ്രിംകോടതിക്കുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് മേധാവി നിയമനത്തില്‍ സുപ്രിംകോടതി ഇടപെട്ടത്. പിണറായി വിജയന്‍ ആര്‍.എസ.്എസിന്റെ പിണിയാളായി, മുഖ്യമന്ത്രി പദവിക്ക് നിരക്കാത്ത വിധം ഉപജാപ ഉപദേശക വൃന്ദത്തിന്റെ ഒത്താശയോടെ പരമോന്നത കോടതിയെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. ഇത് ജനാധിപത്യ അരാജകത്വമാണെന്നും എസ്.ഡി.പി.ഐ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മനോജ്കുമാര്‍, പി.അബ്ദുല്‍ ഹമീദ്, എന്‍ .കെ സുഹറാബി,  കെ. ലസിത പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago