HOME
DETAILS
MAL
റാഗിങ്: പരുക്കേറ്റ വിദ്യാര്‍ഥി ചികിത്സയില്‍
backup
September 05 2018 | 05:09 AM
നാദാപുരം: റാഗിങിനിടയില് പരുക്കേറ്റ ഒന്നാം വര്‍ഷ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാദാപുരം യതീംഖാനയുടെ കീഴിലെ മോഡേണ്‍ ടെക്നിക്കല്‍ സ്കൂള്‍ വിദ്യാര്‍ഥി കുമ്മങ്കോട്ടെ ചിറക്കല്‍ റിസ്വാന് 17 ആണ് പരുക്കേറ്റു ചികിത്സയിലുള്ളത്.പുതുതായി സ്കൂളിലെത്തിയ വിദ്യാര്‍ഥിയെ ഇരുപതോളം വരുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അക്രമിക്കു കയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
തലക്കും കാലിനും കഴുത്തിനും പരുക്ക് പറ്റിയിട്ടുണ്ട്. നാദാപുരം പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."