HOME
DETAILS
MAL
മെഡിക്കല്‍ കോളജ് ജീവനക്കാരുടെ 33 ലക്ഷം
backup
September 05 2018 | 07:09 AM
വടക്കാഞ്ചേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായവുമായി മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് ജീവനക്കാരും. 33,36,276 ലക്ഷം രൂപയാണ് ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്നു സ്വരൂപിച്ചുനല്‍കിയത്. ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം ശേഖരിച്ചാണ് ഇത്രയും തുക കണ്ടെത്തിയത്.
ആരോഗ്യ മന്ത്രി കെ.കെ ശൈലജ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.എ ആന്ഡ്രൂസില്നിന്നു തുക ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."