HOME
DETAILS
MAL
പൂരക്കലാശം ഇന്ന്
backup
May 06 2017 | 05:05 AM
തൃശൂര്‍: അടുത്ത പൂരത്തിനു കാണാമെന്നു പറഞ്ഞു ദേവസഹോദരിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിനു സമാപനമാകും. തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്തെത്തിനിലപാടുതറയില്‍ മുഖാമുഖം നിന്നു വിടചൊല്ലും. ഉച്ചക്ക് 12 മണിയോടെ പിരിയണമെന്നാണ് ആചാരം. ഭഗവതിമാര്‍ യാത്രപറഞ്ഞു പിരിയുമ്പോള്‍ വീണ്ടും കരിമരുന്നു പ്രയോഗം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."