HOME
DETAILS

ഇന്ത്യന്‍ പ്രദേശങ്ങളില്‍ സെന്‍സസ് നടത്താന്‍ നേപ്പാള്‍; തങ്ങള്‍ ഇന്ത്യക്കാരാണെന്ന് ജനങ്ങള്‍

  
backup
September 26 2020 | 06:09 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d

കാഠ്മണ്ഡു: ഇന്ത്യന്‍ അതിര്‍ത്തിയില്‍ പെട്ട ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നീ പ്രദേശങ്ങളില്‍ സെന്‍സസ് നടത്താന്‍ നേപ്പാള്‍ നീക്കം. ഈ പ്രദേശങ്ങളെ സ്വന്തമെന്ന് അവകാശപ്പെട്ടു നേപ്പാള്‍ ഭൂപടം പരിഷ്‌കരിച്ചതിനു പിന്നാലെയാണിത്. എന്നാല്‍ നേപ്പാളിന്റെ നീക്കത്തെ എതിര്‍ത്ത് ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്.
നേപ്പാള്‍ സംഘത്തെ ഇന്ത്യന്‍ പ്രദേശത്തു പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പിത്തോറഗഡ് അധികൃതര്‍ പറഞ്ഞു.മ
10 വര്‍ഷം കൂടുമ്പോഴാണു നേപ്പാളില്‍ സെന്‍സസ് നടക്കുന്നത്. അടുത്ത വര്‍ഷം മേയിലാണ് ഇനി സെന്‍സസ് നടക്കേണ്ടത്. നാഷനല്‍ പ്ലാനിങ് കമ്മിഷന്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയാണു രാജ്യവ്യാപകമായി സര്‍വേ സംഘടിപ്പിക്കുന്നത്.
രാജ്യത്ത് കൈയേറ്റം നടത്തി ചൈന അനധികൃത നിര്‍മാണം നടത്തുമ്പോഴാണ് നേപ്പാള്‍ ഇന്ത്യന്‍ പ്രദേശങ്ങളില്‍ സര്‍വേ നടത്തുന്നത്. നേപ്പാളിലെ ഹുംല ജില്ലയിലെ ലപ്ച ബഗര്‍ ഭാഗത്ത് നിയമവിരുദ്ധമായി ഒമ്പത് കെട്ടിടങ്ങളാണ് ചൈന നിര്‍മിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago