HOME
DETAILS
MAL
കള്ളവോട്ട്: കാസര്‍കോട് റീപോളിങ് നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്
backup
May 16 2019 | 05:05 AM
തിരുവനന്തപുരം: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ കള്ളവോട്ട് നടന്ന ബൂത്തുകളില്‍ റീപോളിങ്ങിന് സാധ്യത. കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിലാണിത്. തീരുമാനം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇന്ന് ഉച്ചയോടെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ നാലു ബൂത്തുകളിലായിരിക്കും റീപോളിങ് നടക്കുക. ഈ ഞായറാഴ്ചയാവും റീപോളിങ്.
കല്യാശ്ശേരി നിയോജകമണ്ഡലത്തിലെ 19, 69,70 ബൂത്തുകളിലും പയ്യന്നൂരിലെ 48ാം നമ്പര്‍ ബൂത്തിലുമാണ് റീപോളിങ് നടക്കുക.
നടപടിയെ സ്വാഗതം ചെയ്യുന്നതായി യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."