HOME
DETAILS
MAL
എം.ബി.എ: ഗ്രൂപ്പ് ഡിസ്കഷനും ഇന്റര്‍വ്യൂവും 27ന്
backup
July 23 2016 | 20:07 PM
ആലപ്പുഴ: പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജിയില്‍ ദ്വിവത്സര ഫുള്‍ടൈം എം.ബി.എ. പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായ ഗ്രൂപ്പ് ഡിസ്കഷനും ഇന്റര്‍വ്യൂവും ജൂലൈ 27ന് രാവിലെ 10 ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. 50 ശതമാനം മാര്‍ക്കോടെ ബിരുദം ജയിച്ചവര്‍ക്കും (എസ്.സിഎസ്.റ്റി.ക്ക് 40 ശതമാനം, എസ്.ഇ.ബി.സിഒ.ബി.സിക്ക് 48 ശതമാനം മാര്‍ക്ക്)മാറ്റ്സിമാറ്റ്കെമാറ്റ് പരീക്ഷയുടെ സ്കോര്‍ കാര്‍ഡ് ഉള്ളവര്‍ക്കും പങ്കെടുക്കാം. വിലാസം: ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജി പുന്നപ്ര, അക്ഷര നഗരി, വാടയ്ക്കല്‍ പി.ഒ. ആലപ്പുഴ-688 003 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.വിശദവിവരത്തിന് ഫോണ്‍: 0477-2267602, 2617880, 9995092285.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."