HOME
DETAILS

നഷ്ടപരിഹാര തുക വിതരണം ചെയ്തു

  
backup
May 06 2017 | 23:05 PM

%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0-%e0%b4%a4%e0%b5%81%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9a%e0%b5%86



തലശേരി: തലശ്ശേരി-മാഹി ബൈപ്പാസ് നഷ്ടപരിഹാര തുക താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ 15 പേര്‍ക്കാണ് തുക വിതരണം ചെയ്തത്. വിതരണോദ്ഘാടനം എ.എന്‍ ഷംസീര്‍ എം.എല്‍.എ നിര്‍വഹിച്ചു. 142 പേര്‍ക്കായി ആകെ 23 കോടി രൂപയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത.് ഇതില്‍ 21 കോടി രൂപയും ഇതിനകം തന്നെ കേന്ദ്രമന്ത്രാലയം സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ട്. 2013ല്‍ യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് തലശ്ശേരി-മാഹി ബൈപ്പാസ് റോഡ്. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയിലെ അവസാന ഭാഗമായ ന്യൂമാഹി വില്ലേജിലെ ഭൂമി നഷ്ടപ്പെട്ട 15 പേര്‍ക്കാണ് ഇന്നലെ തുക വിതരണം ചെയ്തത്. തലശ്ശേരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തഹസില്‍ദാര്‍ ഹരിദാസന്‍ അധ്യക്ഷനായി. സ്‌പെഷല്‍ തഹസില്‍ദാര്‍ കെ.ജി ആന്റണി, കെ. സുധാകരന്‍, കെ.എന്‍ ബാലകൃഷ്ണന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  26 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  31 minutes ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  44 minutes ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  an hour ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  3 hours ago