HOME
DETAILS

മക്കയടക്കം സഊദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ

  
backup
September 06 2018 | 10:09 AM

%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%bf

മക്ക: പുണ്യനഗരിയായ മക്കയിലടക്കം സഊദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും കാറ്റും. രാത്രി ഏഴുമണിയോടെ വീശിയടിച്ച കാറ്റിനു പിന്നാലെ അസീസസിയയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയാണ് പെയ്തത്. ശക്തമായ കാറ്റില്‍ നിരവധി കടകളുടെ ബോര്‍ഡുകള്‍ ഇളകി വീണു.

മക്കയുടെ പല ഭാഗത്തും കാറ്റ് തുടരുകയാണ്. കൂടാതെ, തലസ്ഥാന നഗരിയായ റിയാദിലും പരിസരങ്ങളിലും ശക്തമായ കാറ്റിനൊപ്പം കനത്ത മിന്നലും മഴയും ഉണ്ടായി. റിയാദിലെ അല്‍ സൈമ, സുബുഹാ, അല്‍ സദ്ര്‍, അല്‍ ജനാറ, അല്‍ നഖീല്‍, അല്‍ ജിദീദ് തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായ ഇടിയോടെ മഴ പെയ്തത്.

കാലാവസ്ഥയിലുണ്ടായ വ്യതിയാനത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ശക്തമായ മഴയത്തും കാറ്റത്തും ഡ്രൈവിങ് അടക്കമുള്ള കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  8 minutes ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  17 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago