HOME
DETAILS
MAL
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ നീട്ടി
backup
September 06 2018 | 19:09 PM
ന്യൂഡല്‍ഹി: മാവോവാദി ബന്ധം ആരോപിച്ച് പൂനെ പൊലിസ് പിടികൂടിയ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുങടെ വീട്ടു തടങ്കല്‍ കാലാവധി സുപ്രിം കോടതി നീട്ടി. ജനുവരി ഒന്നിന് നടന്ന ബീമ-കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ടാണ് അവരെ പൊലിസ് പിടികൂടിയത്. ഈ മാസം 12 വരെയാണ് തടങ്കല്‍ കാലാവധി നീട്ടിയത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇന്നലെ കേസ് പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."