HOME
DETAILS

സോഷ്യല്‍മീഡിയയിലെ 'ആക്ഷേപഹാസ്യം': കടുത്ത ശിക്ഷയുമായി സഊദി

  
backup
September 06 2018 | 19:09 PM

%e0%b4%b8%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b5%80%e0%b4%a1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b7


ജിദ്ദ: സോഷ്യല്‍മീഡിയവഴിയുള്ള ആക്ഷേപഹാസ്യങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി സഊദി ഭരണകൂടം. സമൂഹികമാധ്യമങ്ങള്‍വഴി പ്രചരിക്കുന്ന ആക്ഷേപഹാസ്യങ്ങള്‍ പൊതുസമാധാനത്തിനു ഭീഷണി ഉയര്‍ത്തുന്നതു മുന്‍നിര്‍ത്തിയാണ് വിലക്ക്. ഇതു പാലിക്കാത്തവര്‍ക്ക് അഞ്ചു വര്‍ഷംവരെ തടവും മൂന്നു മില്യന്‍ റിയാല്‍വരെ പിഴയും ചുമത്തും. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളെക്കുറിച്ചു പൊതുജനങ്ങള്‍ക്കും റിപ്പോര്‍ട്ട് ചെയ്യാമെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്കു പ്രയാസകരമാകുന്ന എല്ലാവിധ ഓണ്‍ലൈന്‍ ഇടപെടലുകള്‍ക്കും കടുത്ത ശിക്ഷയുണ്ടാകും. പരിഹാസ്യമായതും പ്രകോപനപരമായതും ശല്യപ്പെടുത്തുന്നതുമായ പോസ്റ്റുകള്‍ക്കും ശിക്ഷയുണ്ടാകും. അത്തരം പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്യുന്നതിനും മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്നതിനും അനുവാദമില്ല. മതമൂല്യങ്ങളെ ഇകഴ്ത്തുന്നതും പൊതുധാര്‍മികതയ്ക്കു നിരക്കാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങളുള്ളവയും ഈ ഗണത്തില്‍ ഉള്‍പ്പെടും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  21 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  a day ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  a day ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  a day ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  a day ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  a day ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  a day ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  a day ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  a day ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  a day ago