HOME
DETAILS
MAL
അറസ്റ്റ് വൈകുന്നു; ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ കന്യാസ്ത്രീ ഹൈക്കോടതിയിലേക്ക്
backup
September 07 2018 | 03:09 AM
തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗക്കേസില്‍ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിക്കും. കൃത്യമായ തെളിവുണ്ടായിട്ടും അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി. കന്യാസ്ത്രീയുടെ ബന്ധുക്കള്‍ തിങ്കളാഴ്ച ഹരജി സമര്‍പ്പിക്കും. ഞായറാഴ്ച അവര്‍ മാധ്യമങ്ങളെ കണ്ടേക്കും.
അതിനിടെ, ജലന്ധര്‍ ബിഷപ്പ് ഫ്രങ്കോ മുളക്കലിനതെരെ കുടൂതല്‍ കന്യാാസ്ത്രീകള് രംഗത്തെത്തിയിട്ടുണ്ട്. രണ്ടു പേര് തിരുവസ്ത്രം ഉപേക്ഷിച്ചെന്ന് കന്യാസ്ത്രീകളുടെ മൊഴി. തിരുവസ്ത്രം ഉപേക്ഷിച്ചത് ബിഷപ്പിന്റെ മോശം പെരുമാറ്റത്താലാണെന്ന് അവര്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."