HOME
DETAILS
MAL
കരിപ്പൂര്‍ ഭൂമിയേറ്റെടുക്കല്‍; ചൊവ്വാഴ്ച മാര്‍ച്ച് നടത്തും
backup
July 23 2016 | 22:07 PM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിനു ഭൂമി വിട്ടുനല്കില്ലെന്നു പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് ഏരിയ കുടിയൊഴിപ്പിക്കല്‍ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ 10നു വിമാനത്താവള ലാന്‍ഡ് അക്വസിഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. വിമാനത്താവളത്തില്‍ നിലവില്‍ സൗകര്യമുണ്ടായിരിക്കേ ചിലരുടെ താല്പര്യങ്ങള് സംരക്ഷിക്കാനാണ് സ്ഥലമേറ്റെടുക്കുന്നതെന്നു ഭാരവാഹികളായ ചുക്കാന്‍ ബിച്ചു, കെ.കെ മൂസക്കുട്ടി, സി. ജാസിര്‍, ആസിഫ് എന്നിവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."