HOME
DETAILS
MAL
മാലിന്യ മുക്ത ചാലിയാര്‍; കൂടിച്ചേരല്‍ നാളെ
backup
July 23 2016 | 23:07 PM
നിലമ്പൂര്‍: മാലിന്യ മുക്ത ചാലിയാര്‍ ക്യാംപയിന്റെ ഭാഗമായി നിലമ്പൂര്‍ ബ്ലോക്ക് പ്രദേശം മാലിന്യ മുക്തമായി സംരക്ഷിക്കുന്നതിന് വിവിധ മത വിഭാഗങ്ങളുടെ നേതൃത്വത്തില്‍ കൂടിചേരല്‍ നാളെ രാവിലെ 11ന് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."