HOME
DETAILS
MAL
ദേഹാസ്വാസ്ഥ്യം; മന്ത്രി ഇ.പി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
October 06 2020 | 06:10 AM
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മന്ത്രി ഇ.പി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.
മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം ജയരാജനും പത്‌നിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗമുക്തിക്ക് ശേഷം ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തുവരുന്നതിനിടെയാണ് മന്ത്രിയ്ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."