HOME
DETAILS
MAL
അസ്സല്‍ പ്രമാണ പരിശോധന
backup
May 08 2017 | 18:05 PM
ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയുടെ (കാറ്റഗറി നമ്പര്‍ 011/15) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അസ്സല്‍ പ്രമാണ പരിശോധന പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള പി.എസ്.സി ജില്ലാ ഓഫീസില്‍ മേയ് 15,16,17,18 എന്നീ തിയതികളിലായി നടത്തും. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ പാലക്കാട് ജില്ലാ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."